Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: manipur conflit

മണിപ്പൂരിൽ നാഗ ഗ്രാമങ്ങൾക്കു നേരെ ആക്രമണം; വീടുകൾ കത്തിച്ചു

ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപം തുടരുന്നതിനിടെ ഇന്തോ–മ്യാന്മർ അതിർത്തിക്ക് സമീപം നാഗ ഗ്രാമങ്ങൾക്ക് നേരെ കടുത്ത ആക്രമണം നടന്നതായി റിപ്പോർട്ട്. കാംജോങ് ജില്ലയിലെ തങ്ഖുൽ നാഗ വിഭാഗങ്ങൾ താമസിക്കുന്ന ചോറോ, വാങ്‌ലി, നംലി എന്നീ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ പുലർച്ചെ ഏകദേശം 3.30-ഓടെ നൂറിലധികം പേരടങ്ങുന്ന സായുധ സംഘം ഗ്രാമങ്ങൾ വളഞ്ഞ് വെടിവെപ്പും ബോംബാക്രമണവും നടത്തിയതായാണ് പ്രദേശവാസികളുടെ ആരോപണം. ഡ്രോണുകൾ ഉൾപ്പെടെ ആധുനിക ആയുധങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിയവ ഉപയോഗിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ 18 വീടുകൾ പൂർണ്ണമായും […]
Read more

മണിപ്പൂർ സംഘർഷം; നാഗ ഗ്രാമസംരക്ഷണ അംഗം കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ ഉക്രുൽ ജില്ലയിൽ നാഗ ഗ്രാമ സംരക്ഷണ സംഘത്തിലെ ഒരംഗം കൊല്ലപ്പെട്ടു. കാംജോങ് ജില്ലയിലെ ചാട്രിക് ഖുള്ളെൻ സ്വദേശിയായ ഹോർഷാക്മി ജമാങ് (29) ആണ് മരിച്ചത്. കുക്കി സായുധ സംഘത്തിന്റെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സിനകൈതൈയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ആക്രമണം നടന്നതായി തങ്ഖുൽ നാഗ ലോങ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ജമാങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുടുംബത്തിന് സംഘടന അനുശോചനം രേഖപ്പെടുത്തി. ഗ്രാമ സംരക്ഷണ പ്രവർത്തനങ്ങളിൽ ജമാങ് […]
Read more

Recent News

Advertisement
WhiteswanTV Footer