Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ManipurTragedy

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരാൻ സാധ്യത, 181 പേർ ചികിത്സയിൽ

ന്യൂഡൽഹി: മണിപ്പൂരിൽ വ്യാജമദ്യം കഴിച്ച് 17 പേർ മരിച്ചു. 181 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ചക്പികറോങ് സബ് ഡിവിഷനിലാണ് ദുരന്തമുണ്ടായത്. മേഖലയിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ഇംഫാൽ വെസ്റ്റിലെ ഷിജ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റിലെ ബബിന ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix