Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: maniyanpillaraju

ഛോട്ടാമുംബൈ വൈകുന്നതെന്ത്?; തുറന്ന്പറഞ്ഞ് നിർമാതാവ് മണിയൻപിള്ള രാജു

റീ റിലീസ് ട്രെന്‍ഡിന്‍റെ ഭാ​ഗമായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയതും നേടാതെപോയവയും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ എത്തിയ മോഹന്‍ലാല്‍ റീറിലീസ് ചിത്രങ്ങളൊക്കെ തിയറ്ററില്‍ ആളെ എത്തിച്ചിരുന്നു. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് എന്നിവയാണ് റീ റിലീസ് ആയി സമീപകാലത്ത് എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍. അതിന് തുടര്‍ച്ചയെന്നോണം തിയറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ കളര്‍ഫുള്‍ ആക്ഷന്‍ കോമഡി ചിത്രം. 2007 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix