Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Manoj K Jayan

‘യേശുദാസിന്റെ പാട്ടിന് ചുണ്ടനക്കാനുള്ള അവസരം വിനീത് തട്ടിയെടുത്തുകളഞ്ഞത്’

യേശുദാസിനൊപ്പമുള്ള മനോജ് കെ. ജയന്റെ വിഷുചിത്രം പുറത്തുവന്നപ്പോൾ ആദ്യം ഓർമയിൽ തെളിഞ്ഞത് ‘സർഗ്ഗ’ത്തിലെ കുട്ടൻ തമ്പുരാന്റെ തീവ്രമായ കണ്ണുകളാണെന്ന് ആരാധകർ പറയുന്നു. മനോജ് കെ. ജയൻ തന്നെ പങ്കുവെച്ച പഴയൊരു ‘അസൂയക്കഥ’യും വീണ്ടും ശ്രദ്ധ നേടുകയാണ്. സൂപ്പർഹിറ്റ് ചിത്രം ‘സർഗ്ഗ’ത്തിൽ ‘സംഗീതമേ അമരസല്ലാപമേ’ എന്ന ഗാനരംഗത്തിൽ വിനീതിനെ നോക്കുന്ന കുട്ടൻ തമ്പുരാന്റെ തീക്ഷ്ണമായ നോട്ടം തിരക്കഥയിൽ ഉണ്ടായിരുന്നില്ലെന്ന് മനോജ് കെ. ജയൻ ഓർക്കുന്നു. “ആ നോട്ടം കഥാപാത്രത്തോടുള്ളതല്ല, നടനോടുള്ള ചെറിയ അസൂയയായിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. യേശുദാസിന്റെ […]
Read more

മനോജ് കെ. ജയന്റെയും ഉർവശിയുടേയും മകൾ സിനിമയിലേക്ക്; ‘സുന്ദരിയായവൾ സ്റ്റെല്ല’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന സിനിമയിലൂടെയാണ് തേജലക്ഷ്മിയുടെ കടന്നുവരവ്. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പ്രേക്ഷകർക്ക് സുപരിചിതയാണ്. കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും ജനപ്രീതിയുള്ളവയാണ്. യു.കെയിൽ ഉപരി പഠനം കഴിഞ്ഞ കുഞ്ഞാറ്റ കുറച്ചുനാളുകളായി അഭിനയ രംഗത്തേക്ക് കടന്നു വരുമെന്ന അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix