കോൺഗ്രസിൽ കുഴൽനാടൻ ഒറ്റപ്പെടുന്നോ? എന്തുകൊണ്ടാണ് പിണറായിക്ക് അനുകൂലമായി ചെന്നിത്തലയും സതീശനും തിരിഞ്ഞത്?
സിഎംആര്‍എൽ കേസിൽ കോൺഗ്രസിൽ ഒറ്റപ്പെട്ട് മാത്യു കുഴൽനാടൻ. പിണറായി വിജയനെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം തുടങ്ങാത്തതിനെ ചൊല്ലി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിയോഗത്തിൽ പ്രതിഷേധിച്ച കുഴൽനാടന്‍റെ നിലപാടിനെ മുഖ്യമന്ത്രി വി.ഡി സതീശൻ അടക്കമുള്ളവർ എതിർത്തതോടെയാണ് പിണറായിയുടെ പേരിൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ രണ്ട് ടീമായി മാറുന്നത്. സർക്കാർ നിലപാടിന് ഒപ്പം നിൽക്കണമെന്ന് kpcc പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പിന്നാലെ പാർലമെന്‍ററി പാർട്ടി യോഗത്തിൽ നിന്ന് കുഴൽനാടൻ ഇറങ്ങിപ്പോവുകയായിരുന്നു. കേസില്‍ പിണറായി വിജയനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടുകളില്‍ വന്‍ […]
Read more