Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: medical camp

മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗ നിയന്ത്രണ സ്ക്രീനിങ്ങും സംഘടിപ്പിച്ചു

തൃശ്ശൂർ: കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുനന്ദ നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ കെ സരസ്വതി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സിജി ജോയ് അറക്കൽ, ബ്ലോക്ക് മെമ്പർ ആശ ജോയ്സൺ, 6ാം വാർഡ് മെമ്പർ ടോമി കളംപാടൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹബീബ് വി എച്ച് ഡോക്ടർ ആശാ സേവിയർ, ഡോക്ടർ മാനുവൽ ഡേവിസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റിച്ചു […]
Read more

ജനപ്രതിനിധിയുടെ തികച്ചും വ്യത്യസ്തമായ ജന്മദിന സമ്മാനം; പകരയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം: താനാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി പി മുഹിയുദ്ധീൻ തൻ്റെ വാർഡിൽ നടപ്പിലാക്കുന്ന ജനകീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെമ്പറുടെ ജൻമദിന സമ്മാനമായി വാർഡ് 8 ലെ ജനകീയ കൂട്ടായ്മയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായാണ്ക്യാമ്പ് സംഘടിപ്പിച്ചത്പകര ചക്കിയത്തിൽവെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 300 ഓളം പേർ പങ്കെടുത്തു. ഓർത്തോ , ഗൈനക്കോളജി, ജനറൽ മെഡിസിൻഎന്നി വിഭാഗങ്ങളിലായി പ്രശസ്ത ഡോക്ടർമാരുടെ സൗജന്യ സേവനവും കണ്ണ് പരിശോധന, പ്രമേഹ […]
Read more

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: ആലത്തൂർ ക്രസന്റ് ഹോസ്പിറ്റലിന്റെയും തോണിപ്പാടം ഹെൽത്ത് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 11 ഞായറാഴ്ച തോണി പാടം കുണ്ടുകാട് വായനശാലയിൽ വിജയകരമായി നടന്നു. ഫാമിലി മെഡിസിൻ, അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം എന്നീ മേഖലകളിലായി ക്യാമ്പ് നടന്നു. നിരവധി രോഗികൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോ. ഷാക്കിറ ശരീഫ്, അസ്ഥിരോഗ വിഭാഗത്തിൽ ഡോ. മുഹമ്മദ് മൻസൂർ, ശിശുരോഗ […]
Read more

Recent News

Advertisement
WhiteswanTV Footer