‘ഡ്രീം ഡെയ്സ്’ ഓണക്കാലത്ത് 50ലധികം വാഹനങ്ങൾ ഡെലിവറി ചെയ്ത് മെഴ്സിഡസ് ബെൻസ്
കൊച്ചി: മെഴ്‌സിഡസ് ബെൻസിന്റെ ‘ഡ്രീം ഡെയ്സ്’ കാമ്പയിന് കേരളത്തിൽ മികച്ച തുടക്കം. ഓണക്കാലത്ത് 50-ലധികം വാഹനങ്ങളാണ് കമ്പനി ഉപഭോക്താക്കൾക്ക് കൈമാറിയത്. ഓണത്തിന് പുതിയൊരു മെഴ്സിഡസ് ബെൻസ് വാഹനം സ്വന്തമാക്കാനുള്ള ഉപഭോക്താക്കളുടെ വലിയ താൽപര്യമാണ് ഈ മികച്ച പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ 2026-ലെ ഉത്സവകാല കാമ്പയിനായ ഡ്രീം ഡെയ്സിന് ഓഗസ്റ്റ് 11നാണ് തുടക്കമിടുന്നത്. ഒക്ടോബർ വരെയാണ് കാമ്പയിൻ. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് മികച്ച ഫിനാൻഷ്യൽ പ്ലാനുകൾ, സർവീസ് സ്കീമുകൾ, കാർ അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും […]
Read more






