Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MercuryPoisoning

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17കാരി

മലപ്പുറം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ട് ഓൺലൈനിലൂടെ വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. 1.25 ശതമാനം മെർക്കുറിയാണ് ക്രീമിൽ കണ്ടെത്തിയത്. സംഭവത്തിൽ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം. മുഖക്കുരുവും കരുവാളിപ്പും മാറി 15 ദിവസത്തിനുള്ളിൽ മുഖകാന്തി വർധിക്കുമെന്നായിരുന്നു കമ്പനിയുടെ പരസ്യവാഗ്ദാനം. ഇൻസ്റ്റാഗ്രാമിലെ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് പെൺകുട്ടി ക്രീം ഓർഡർ ചെയ്തത്. നൈറ്റ് ക്രീമായി ഉപയോഗിച്ചുതുടങ്ങിയ ഉൽപ്പന്നത്തിന്റെ ആദ്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix