Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Messi freekick goal

വീണ്ടും മിശിഹാ മാജിക്! ഫ്രീ കിക്കിലൂടെ വണ്ടർ ​ഗോളുമായി മെസി- VIDEO

മയാമി: മേജർ ലീഗ് സോക്കറിൽ വണ്ടർ ​ഗോളുമായി സൂപ്പർ താരം ലയണൽ മെസി. പക്ഷേ കൊളംബസ് ക്രൂവിനോട് തോൽവി ഏറ്റുവാങ്ങി ഇന്റർ മയാമി. 2–1നാണ് മെസ്സിയുടെയും സംഘത്തിന്റെയും തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ ജോസഫ് മാർട്ടിനസ് നേടിയ പെനൽറ്റിയിലൂടെ കൊളംബസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റുകൾക്കകം, വലതുവശത്തെ കോർണറിൽനിന്നു മനോഹരമായ ഒരു ഫ്രീ-കിക്കിലൂടെ മെസ്സി തിരിച്ചടിച്ചു. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, താൻ തന്നെയാണ് ഇതിഹാസമെന്ന് ഒരിക്കൽ കൂടി മെസി തെളിയിക്കുകയാണ്. ഇതോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix