ലോകകപ്പിൽ മെസിയും റൊണാൾഡോയും നേർക്കുനേർ വരുമോ? സാധ്യതകൾ ഇങ്ങനെ
മെക്സിക്കോ സിറ്റി: കാൽപന്തിന്റെ കാർണിവലിന് ഇന്ന് തുടക്കമാവുകയാണ്. ഫുട്‌ബോൾ ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന പോരാട്ടമാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ഏറ്റുമുട്ടൽ. ലോക ഫുട്‌ബോളിൽ രണ്ട് പതിറ്റാണ്ടായി ആധിപത്യം പുലർത്തുന്ന മെസി-റൊണാൾഡോ യുഗത്തിന്റെ അവസാന ലോകകപ്പ് കൂടിയാണ് ഇത്. ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ഇരുവരും അവസാനമായി ഒരേ വേദിയിൽ ഏറ്റുമുട്ടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയും കെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗലും […]
Read more

