Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യനയ രൂപീകരണ ചർച്ചകൾക്ക് സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയത്തിന് രൂപം നൽകുന്നതിനുള്ള ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ഈ മാസം 23 മുതൽ 28 വരെ തിരുവനന്തപുരത്ത് മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലുള്ള ചർച്ചകൾ നടക്കും. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലായിരിക്കും യോഗങ്ങൾ.

മദ്യനയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനത്തിലേക്ക് കടക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും പരിഗണന നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സർക്കാരിനെ അറിയിക്കാം. ഇതിനായി min.co.ex@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അഭിപ്രായങ്ങൾ സമർപ്പിക്കാം.

മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കി ഒക്ടോബർ മാസത്തോടെ പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകാനാണ് സർക്കാരിന്റെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix