Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Military vehicle

സൈനികവാഹനം യാത്രയ്ക്കിടെ മരക്കൊമ്പിലിടിച്ച് കുടുങ്ങി

തിരുവനന്തപുരം : സൈനികവാഹനം യാത്രയ്ക്കിടെ റോഡരികിൽ നിന്ന മരത്തിലെ കൊമ്പിലിടിച്ച് കുടുങ്ങിനിന്നതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി വാഹനം കടത്തിവിട്ടു. പാപ്പനംകോട്- മലയിൻകീഴ് റോഡിൽ പൂഴിക്കുന്നിനും കോലിയക്കോടിനുമിടയിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടുകൂടിയാണ് സംഭവം. മൂക്കുന്നിമല സൈനിക കേന്ദ്രത്തിൽ നിന്നും പാപ്പനംകോട് ഭാഗത്തേക്ക്‌ വരികയായിരുന്ന കണ്ടെയ്‌നർ ഘടിപ്പിച്ച ഉയരംകൂടിയ സൈനിക വാഹനമാണ് റോഡിലേക്കു ചാഞ്ഞുനിന്ന മരക്കൊമ്പിൽ തട്ടി കുടുങ്ങിയത്. മുന്നോട്ടു പോകാനാകാതെ വാഹനം റോഡിൽ നിന്നതോടെ ഗതാഗത തടസ്സവുമുണ്ടായി. വിവരം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം നിലയത്തിൽ നിന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix