തൃഷയുടെ കറുപ്പിന് പ്രത്യേക ഷോ; മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി വിജയ്
ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സിനിമ മേഖലയ്ക്ക് അനുകൂലമായ നിർണ്ണായക തീരുമാനവുമായി നടൻ വിജയ്. സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. മെയ് 10-ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിലാണ് സിനിമാ പ്രേമികളെയും നിർമ്മാതാക്കളെയും ആവേശത്തിലാഴ്ത്തിയ ഈ ഉത്തരവിൽ ഒപ്പുവെച്ചത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോർട്ട്‌റൂം ഡ്രാമയാണ്. സാധാരണയായി തമിഴ്‌നാട്ടിൽ […]
Read more

