Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Minnal Magic Brandy

പിന്‍വാതില്‍ നിയമന ആരോപണം; മിന്നല്‍ മാജിക് ഉടന്‍ എത്തില്ല

പാലക്കാട്: സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി മിന്നല്‍ മാജിക് ഉടന്‍ വിപണിയിലേക്ക് എത്തിയേക്കില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ തള്ളി. […]
Read more

വിപണി കീഴടക്കാൻ ‘മിന്നൽ മാജിക്’, കുപ്പി ഒന്നിന് 400 രൂപ; മേയ് 25-ന്

പാലക്കാട്: മേനോൻപാറയിലെ മലബാർ ഡിസ്ലറി പ്ലാന്റിൽ ‘മിന്നൽ മാജിക്’ ബ്രാൻഡിയുടെ പരീക്ഷണ ഉത്പാദനം ആരംഭിച്ചു. മേയ് 25ന് ശേഷം മദ്യം വിപണിയിലെത്തിക്കാനാണ് തീരുമാനം. അരലിറ്റർ കുപ്പിക്ക് 400 രൂപയായിരിക്കും വില. വിപണിയിൽ നല്ല പ്രതികരണം ലഭിച്ചാൽ പിന്നീട് ഒരു ലിറ്റർ കുപ്പികളിലും ഉത്പന്നം പുറത്തിറക്കും. ആദ്യഘട്ടത്തിൽ പ്രതിദിനം 9,000 കെയ്‌സ് മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. തുടക്കത്തിൽ പ്ലാന്റ് 70 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പിന്നീട് ഉത്പാദനം 13,500 കെയ്‌സായി ഉയർത്തും. അപ്പോൾ ദിവസേന 1.08 […]
Read more

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി മിന്നല്‍ മാജിക് വിപണിയിലേക്ക്; വില 400 രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യ ബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്ന മിന്നല്‍ മാജിക് ഒരു കുപ്പിക്ക് 400 രൂപയാണ് വില. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് ‘മിന്നല്‍ മാജിക്ക്’ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്കോയുടെ ലക്ഷ്യം. ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്ലെറ്റുകളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix