‘മിന്നൽ മുരളി’ ഗ്രാഫിക് നോവല്‍ പുറത്തിറങ്ങി
മുംബൈ കോമിക് കോൺ 2024-ൽ ടിങ്കിൾ കോമിക്‌സും നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും മലയാളത്തിലെ സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗ്രാഫിക് നോവല്‍ പുറത്തിറക്കി. ടിങ്കിൾ കോമിക്‌സ് സ്റ്റുഡിയോയുടെ ലേബലില്‍ ഗ്രാഫിക് നോവൽ രംഗത്തേക്കുള്ള ടിങ്കിൾ കോമിക്‌സിൻ ആദ്യ സംരംഭമാണ് മിന്നല്‍ മുരളി ഗ്രാഫിക്സ് നോവല്‍. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തി 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. മിന്നലിന്‍റെ ആഘാതത്തില്‍ സൂപ്പർ […]
Read more