വാങ്കഡെയില്‍ പൊടിപാറും; ഇന്ന് മുംബൈ-കൊല്‍ക്കത്ത പോരാട്ടം
മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആവേശപ്പോരാട്ടം. സൂപ്പർ താരങ്ങൾ നിറഞ്ഞ മുൻ ചാമ്പ്യന്മാരുടെ പോരാട്ടം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ്. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത് 11 കളി. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ് കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്‌റ്റൻ രോഹിത് ശർമ 38–ാം വയസ്സിലും തിളങ്ങുന്നു. ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ […]
Read more

