രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് പി വി അന്‍വര്‍
മലപ്പുറം:രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ.രാഹുല്‍ ഗാന്ധിയെ നെഹ്‌റു കുടുംബത്തോട് കൂട്ടിചേര്‍ത്ത് പറയാനുള്ള അര്‍ഹതയില്ല.അത് ജനങ്ങള്‍ കൃത്യമായി ആലോചിക്കും.പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു.അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുളള പ്രതിഷേധം ഉയര്‍ന്നിരുന്നു.ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും എം എം ഹസ്സന്‍ ആരോപിച്ചിരുന്നു. മലയാളത്തിന്റെ പ്രിയ താരജോടികള്‍ ഒന്നിക്കുന്നു;തരുണ്‍ മൂര്‍ത്തി […]
Read more