ബിജെപി കേരളത്തിലെ എ ടീം; ഡീല്‍ ആരോപണത്തിന് മോദിയുടെ മറുപടി
പാലക്കാട്: എന്‍ഡിഎ പ്രചാരണ സമ്മേളനത്തില്‍ ഡീല്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആണെന്ന് സിപിഎം പറയുന്നു. സിപിഎം ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസും പറയുന്നു. അതിനര്‍ത്ഥി ബിജെപിയാണ് കേരളത്തിലെ എ ടീം എന്ന് മോദി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ നല്‍കിയതിനേക്കാളും കൂടുതല്‍ ബിജെപി കേരളത്തിന് നല്‍കിയെന്ന് മോദി പറഞ്ഞു. 10 വര്‍ഷം ഇടതു സര്‍ക്കാര്‍ എന്താണ് ചെയ്തത്. യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല. അവരെല്ലാം നാടു വിടുന്നു. […]
Read more

