മുഖ്യമന്ത്രിയുടെ വസതിയിൽ മക്കളെ താമസിപ്പിച്ചുകൂടെ ? മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കുടുംബത്തെ താമസിപ്പിക്കാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തോട് പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. താൻ തൻ്റെ മുൻഗണനകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മൂന്ന് മക്കളും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിൽ താമസിക്കുന്നില്ലെന്നും മോഹൻ യാദവ് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് മോഹൻ യാദവ് മറുപടി പറഞ്ഞത്. അനിലിനെതിരേ തെളിവുകളുമായി നന്ദകുമാര്‍: ശോഭ സുരേന്ദ്രന്‍ പത്തുലക്ഷം വാങ്ങിയെന്നും ആരോപണം താൻ തൻ്റെ മുൻഗണനകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് […]
Read more