Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mollywood times new movie

മോളിവുഡ് ടൈംസ് കുരുക്കിൽ?നിർമ്മാതാക്കൾക്കെതിരെ കേസ്

മോളിവുഡ് ടൈംസ്’ വിവാദം കടുക്കുന്നു; സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസ്, അന്വേഷണം ആരംഭിച്ചു പോലീസ് .നസ്ലൻ നായകനായ മോളിവുഡ് ടൈംസ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദം പുതിയ വഴിത്തിരിവിലേക്ക്. . സെൻസർ ബോർഡ് (CBFC) അംഗീകരിച്ച പതിപ്പിൽ നിന്ന് വ്യത്യസ്തമായ ദൃശ്യങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെന്ന പരാതിയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്തതായി റിപ്പോർട്ടുകൾ . സിനിമയുടെ പ്രദർശനത്തിനായി ലഭിച്ച സർട്ടിഫിക്കറ്റിലെ പതിപ്പും പ്രദർശിപ്പിച്ച പതിപ്പും തമ്മിൽ പൊരുത്തക്കേടുണ്ടോയെന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രവിഷയം. നിയമലംഘനം നടന്നതായി കണ്ടെത്തിയാൽ, ചിത്രത്തിന് വീണ്ടും സെൻസർ […]
Read more

‘മോളിവുഡ് ടൈംസ്’, ചിത്രത്തിന്റെ പൂജ കഴിഞ്ഞു

സിനിമക്കുള്ളിലെ സിനിമയുമായി മോളിവുഡ് ടൈംസ്’ എത്തുന്നു. നസ്‍ലെൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാനാണ് നിർമിക്കുന്നത്, ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്. ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്‍ലെൻ ചിത്രം മോളിവുഡ് ടൈംസിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു. നസ്‍ലെൻ, ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, […]
Read more
Advertisement
WhiteswanTV Footer