ചേച്ചി സന്യാസി ആയത് അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്; നിഖില വിമൽ
കൊച്ചി: മലയാള സിനിമയിലെ യുവനടിമാരില്‍ പ്രശസ്തയായ നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അഖില സന്യാസ വേഷത്തില്‍ നില്‍ക്കുന്ന ചിത്രവും അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പുമാണ് വാര്‍ത്തയായത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഖില വിമല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം. ഞെട്ടിയോ, ഞെട്ടിയോ എന്ന് ആള്‍ക്കാര്‍ ചോദിച്ചു. ഇല്ല ഞെട്ടിയില്ല. തന്റെ ചേച്ചിക്ക് 36 വയസായി. ഒരു […]
Read more