Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MorphedImagesCase

സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി

മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി വിട്ടയച്ചു. ആര്യൻ ദീപക് ജെയിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഇയാളെ വിട്ടയച്ചത്. ശനിയാഴ്ച രാവിലെ ഡൽഹിയിലെ ഷഹ്ദാരയിലെ ജഗത്പുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിമാനമാർഗം മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ, ഡൽഹിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്തെ മജിസ്ട്രേറ്റിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix