തിരഞ്ഞെടുപ്പിന് തലേന്ന് ഇറാനിൽ ആക്രമണം നടത്താൻ നെതന്യാഹുവും മൊസാദും പദ്ധതിയിട്ടു; തടഞ്ഞത് അമേരിക്ക
ടെൽ അവീവ്: ഒക്ടോബർ 27ൽ നടന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ വിശ്വസ്തനായ മൊസാദ് മേധാവി റോമൻ ഗോഫ്മാനും ഇറാനെതിരെ ഒരു വൻ സൈനിക നീക്കത്തിന് ശ്രമിച്ചിരുന്നെന്ന വിവരം വെളിപ്പെടുത്തി ഇസ്രയേലി മാധ്യമം. ഇസ്രയേലി സുരക്ഷാ വിഭാഗത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ ഈ നീക്കത്തെ പിന്തുണച്ചില്ല. ഇത് വലിയൊരു സംഘർഷത്തിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതിനാലാണ് മുന്നറിയിപ്പുകൾ അവഗണിച്ച് രഹസ്യനീക്കത്തിനായുള്ള പദ്ധതികളുമായി നെതന്യാഹുവും മൊസാദ് മേധാവിയും മുന്നോട്ട് പോയത്. […]
Read more