Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MRBaiju

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; രണ്ട് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു; രണ്ട് അംഗങ്ങളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വില്ലേജ് ഓഫീസ് ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ. എന്നാൽ ഈ കേസുകളിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ നടപടികൾ വീഡിയോയിൽ പകർത്തും. പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎസ്‌സി ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix