Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MSF

PK നവാസ് അധ്യക്ഷനായുളള MSF സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു

മലപ്പുറം: പി.കെ. നവാസ് അധ്യക്ഷനായിരുന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ചുമതലയൊഴിഞ്ഞു. പുതിയ സംസ്ഥാന കമ്മിറ്റിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകി. ഇന്നലെ ചേർന്ന എംഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് താൽക്കാലിക ഭാരവാഹികളെ തീരുമാനിച്ചത്. ഷറഫുദ്ദീൻ പിലാക്കലിന് സംസ്ഥാന പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. അഖിൽ ആനക്കയം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കും. നിലവിലെ ജനറൽ സെക്രട്ടറി സി.കെ. നജാഫ്, ട്രഷറർ അഷർ പെരുമുക്ക് ഉൾപ്പെടെ ആറ് ഭാരവാഹികൾ കാലാവധി പൂർത്തിയായതിനെ തുടർന്ന് […]
Read more

പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പുകഞ്ഞ് ലീ​ഗും; മന്ത്രിമാർ വഞ്ചിച്ചെന്ന് എംഎസ്എഫ്, അതൃപ്തി പുകയുന്നു

‌വിവാദങ്ങൾക്ക് പുറകെ വിവാദങ്ങളിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന യുഡിഎഫിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നതിൽ അധികവും അപ്രതീക്ഷിത മേഖലകളിൽ നിന്നുള്ള പ്രഹരങ്ങളാണ്. കോൺ​ഗ്രസ് മാത്രമല്ല, മുസ്ലീം ലീ​ഗിന്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. സ്വന്തം സംവിധാനങ്ങൾക്കുള്ളിൽ നിന്ന് തന്നെ ലീ​ഗും എതിർപ്പുകൾ നേരിടുകയാണ്. എംഎസ്എഫാണ് ലീ​ഗിനെതിരെ വാളെടുത്തിരിക്കുന്നത്. മുസ്‍ലിം ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി തന്നെ രം​ഗത്ത് വന്നുകഴിഞ്ഞു. പാർട്ടിയുടെ ജനാധിപത്യ അധികാരങ്ങളെ മന്ത്രിമാർ അട്ടിമറിച്ചെന്നും സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റിയെന്നുമാണ് ലീ​ഗിനെതിരെ […]
Read more

എംഎസ്എഫ് സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 31ന് വിദ്യാർത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്. 27ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എംഎസ്എഫ് മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ: ഹബീബ് റഹ്‌മാന്റെ മാതാവിൽ നിന്ന് സ്വീകരിച്ച പതാകയുമായി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖിന്റെ നേതൃത്വത്തിൽ വരുന്ന പതാക ജാഥയും സീതി സാഹിബിന്റെ നാടായ കൊടുങ്ങല്ലൂരിൽ നിന്ന് എം.എസ്.എഫ് സംസ്ഥാന […]
Read more

ചൂരപ്പട്ട ടൗൺ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി

മലപ്പുറം: ചൂരപ്പട്ട ടൗൺ എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി. നിരവധി ഇവൻ്റ് സംഘടപ്പിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളെ ആദരിച്ചു. വാർഡ് മെമ്പർ അഷ്റഫ് സി. ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം സി നാസർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹക്കീം മാസ്റ്റർ ജിസാൻ അബൂസലഹ കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ സിപി മണ്ഡലം യൂത്ത് ലീഗ് കൗൺസിലർ പിഎം നിസാർ അയ്യൂബ് ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ അഷ്റഫ് സി.യെയും മണ്ഡലം […]
Read more

കാലിക്കറ്റ് എ സോണ്‍ കലോത്സവത്തിനിടെ ഏറ്റുമുട്ടി കെഎസ്‌യുവും എംഎസ്എഫും

പാലക്കാട്‌: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഒരേ മുന്നണിയിലുള്ള കെ എസ് യു- എം എസ് എഫ് പ്രവർത്തകർ തമ്മിലായിരുന്നു സംഘര്‍ഷം. ജഡ്ജ്മെന്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. ഒരേ മുന്നണിയിലുള്ളവര്‍ തന്നെയാണ് തമ്മിലടിച്ചത്. സംഘാടകരായ എം എസ് എഫ് നേതാക്കളും കെ എസ് യു ഭരണത്തിലുള്ള ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ മത്സരാര്‍ഥികളും യൂണിയന്‍ ഭാരവാഹികളും തമ്മിലുള്ള വാക്കേറ്റം ആണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
Read more

കോടതി കയറിയിറങ്ങുന്ന വിദ്യാർത്ഥി രാഷ്ട്രീയം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും നാൾ വഴികളിൽ വിദ്യാർഥി മുന്നേറ്റങ്ങൾ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. രാജ്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അത്രത്തോളം പങ്ക് വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഉണ്ടായിരുന്നു. കേവലം വിദ്യാർത്ഥി സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളും പ്രശ്നങ്ങളും മാത്രമായിരുന്നില്ല വിദ്യാർത്ഥി സംഘടനകൾ ഒരു കാലഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. മലപ്പുറത്തേക്ക് പൊതുസമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളിലും കൃത്യവും ക്രിയാത്മകവുമായ ചർച്ചകൾ നമ്മുടെ കലാലയങ്ങളിൽ ഉണ്ടായിട്ടുണ്ട്. പല ഭരണകൂടങ്ങളെയും തിരുത്തുന്നതിലേക്ക് പോലും വഴിയൊരുക്കിയ വിദ്യാർത്ഥി സമരങ്ങളും കേരളീയ സമൂഹം കണ്ടിട്ടുണ്ട്. സമരവേലിയറ്റങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല. എന്നാൽ വിദ്യാർഥി […]
Read more

Recent News

Advertisement
WhiteswanTV Footer