Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MuslimYouthLeague

മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനം 2027 നവംബറിൽ മീററ്റിൽ

ന്യൂഡൽഹി: മുസ്ലീം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂർണ ദേശീയ സമ്മേളനം 2027 നവംബർ 5, 6 തീയതികളിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടക്കും. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാനും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം യുവാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. ദേശീയ സമ്മേളനത്തിന് മുന്നോടിയായി 2026 ഡിസംബർ 30നകം സംസ്ഥാന സമ്മേളനങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി […]
Read more

കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല; പിഎം ശ്രീയെ എതിർത്ത് യൂത്ത് ലീഗ്

ദുബായ്: കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ്. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. വെറും കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന്റെ ഭാഗമായല്ല, കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കുന്നതിനുള്ള പദ്ധതിയാണെങ്കിൽ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. മന്ത്രിസഭാ ഉപസമിതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix