ഫാസ്ടാഗില്ലാത്ത വണ്ടികള്‍ക്ക് ടോള്‍ബൂത്തുകളില്‍ ഇരട്ടിചാര്‍ജ്: നിയമം നവംബര്‍ 15 മുതല്‍
ന്യൂഡല്‍ഹി: ദേശീയ പാതകളിലൂടെയുള്ള യാത്ര കൂടുതല്‍ തടസമില്ലാത്തതും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായി ടോള്‍ പിരിവില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്രം. സാധുവായ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിവില്‍ കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയമാണ് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. 2025 നവംബര്‍ 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നടപ്പിലാവുക എന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് പ്രശ്‌നം ഉണ്ടെങ്കിലോ, വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലെങ്കിലോ പണം […]
Read more