Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: nedical negaligence

വയറ്റിനുള്ളിൽ തുണിയും പഞ്ഞിയും വച്ച് തുന്നിക്കെട്ടിയ സംഭവം; ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിൽ തുന്നിക്കെട്ടിയെന്ന പരാതിയിൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ സർജൻ ഡോ. പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് (47) നൽകിയ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. ചികിത്സാപിഴവ് ആരോപിച്ച് ഷീബ മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഡിസംബർ 2-നാണ് കടുത്ത വയറുവേദനയെ തുടർന്ന് ഷീബ ആശുപത്രിയിലെത്തിയത്. അടുത്ത ദിവസം നടത്തിയ സ്കാനിംഗിൽ അപ്പെൻഡിസൈറ്റിസ് […]
Read more

Recent News

Advertisement
WhiteswanTV Footer