Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: net profit

ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡ് ഐപിഒ മെയ് 26 മുതല്‍

കൊച്ചി: ശ്ലോസ് ബാംഗ്ലൂര്‍ ലിമിറ്റഡിന്‍റെ (‘ദ ലീല’ ബ്രാന്‍ഡ്) 3,500 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 മെയ് 26 മുതല്‍ 28 വരെ നടക്കും. 2,500 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 1,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 413 രൂപ മുതല്‍ 435 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 34 ഇക്വിറ്റി […]
Read more

ആക്‌സിസ് ബാങ്കിന് 26,373 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ആക്‌സിസ് ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം ആറു ശതമാനം വര്‍ധിച്ച് 26,373 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനവും ആറു ശതമാനം വര്‍ധിച്ച് 13,811 കോടി രൂപയിലെത്തിയിട്ടുണ്ട്. ബാങ്കിന്റെ കറണ്ട്, സേവിങ്‌സ് ബാങ്ക് വിഭാഗത്തില്‍ ത്രൈമാസാടിസ്ഥാനത്തില്‍ പത്തു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് 31-ലെ കണക്കു പ്രകാരം ബാങ്കിന്റെയാകെ നിഷ്‌ക്രിയ ആസ്തികള്‍ 1.28 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.33 ശതമാനത്തിലുമാണ്. കഴിഞ്ഞ ത്രൈമാസത്തില്‍ ഈ മേഖലയിലെ നിരവധി പുതിയ നീക്കങ്ങള്‍ക്കും ബാങ്ക് […]
Read more

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായത്തില്‍ 39.6 ശതമാനം വര്‍ധനവ്

കൊച്ചി: ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 39.6 ശതമാനം വര്‍ധിച്ച് 1189 കോടി രൂപയിലും പുതിയ ബിസിനസിന്റെ മൂല്യം 6.4 ശതമാനം വര്‍ധിച്ച് 2370 കോടി രൂപയിലും എത്തി. ഇക്കാലയളവില്‍ പുതിയ റീട്ടെയില്‍ ബിസിനസ് രംഗത്തെ പരിരക്ഷ തുകയുടെ കാര്യത്തില്‍ 37 ശതമാനമാണ് വര്‍ധനവ്. ഓഹരിയൊന്നിന് 0.85 രൂപയുടെ അന്തിമ ഡിവിഡന്റ് നല്‍കാനും കമ്പനി തീരുമാനിച്ചു. കമ്പനിയുടെ ആകെ വാര്‍ഷിക പ്രീമിയം വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം വളര്‍ച്ചയോടെ 10,407 കോടി രൂപയിലെത്തി. […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 2,517 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 79,493 കോടി […]
Read more

കെപിഐടി ടെക്നോളജീസിന്‍റെ അറ്റാദായം 203.7 കോടി രൂപ

കൊച്ചി: സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത സോഫ്റ്റ് വെയര്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 203.7 കോടി രൂപയുടെ അറ്റാദായം നേടി. അറ്റാദായത്തില്‍ 44.7 ശതമാനമാണ് വര്‍ധന. വരുമാനം 20.1 ശതമാനം ഉയര്‍ന്ന് 17.3 കോടി രൂപയിലെത്തി. തുടര്‍ച്ചയായി 17-ാം പാദത്തിലും കമ്പനി വളര്‍ച്ച കൈവരിച്ചു. സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങള്‍ക്ക് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് തുടരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വര്‍ഷവും തങ്ങളുടെ വരുമാന വളര്‍ച്ചയും […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ സംയോജിത അറ്റാദായം 22 ശതമാനം വര്‍ധിച്ച് 4468 കോടി രൂപയിലെത്തി

കൊച്ചി:മുത്തൂറ്റ് ഫിനാന്‍സിന്‍റെ സംയോജിത അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ 3670 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷം 4468 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷം 4050 കോടി രൂപയിലെത്തി, മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,474 കോടി രൂപയായിരുന്നു. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 1056 […]
Read more

Recent News

Advertisement
WhiteswanTV Footer