Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new update

ആ രണ്ട് സർപ്രൈസുകൾ പങ്കിട്ട് ദുർഗ്ഗ കൃഷണ

മലയാളത്തിൽ ആരാധകരുള്ള നടിയാണ് ദുർഗ്ഗ കൃഷ്ണ. താരം ഇപ്പോൾ തനറെ ജീവിതത്തിൽ വരാനിരിക്കുന്ന രണ്ട കുഞ്ഞി രഹസ്യങ്ങളെ പങ്കിട്ടിരിക്കുകയാണ്. ജീവിതത്തിലേക്കൊരു പുത്തന്‍ സന്തോഷം വരുന്നുണ്ടെന്ന സൂചന കഴിഞ്ഞ ദിവസങ്ങളിലായി ദുര്‍ഗ കൃഷ്ണ നല്‍കിയിരുന്നു. ചെറിയൊരു സര്‍പ്രൈസ് വരുന്നുണ്ട്. അതേക്കുറിച്ച് അടുത്ത ദിവസം പറയാമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുണ്ടായിരുന്നു. പ്രഗ്നന്‍സി അനൗണ്‍സ്‌മെന്റാണോ എന്നായിരുന്നു ചോദ്യങ്ങള്‍. ജീവിതത്തിലെ പുത്തന്‍ തുടക്കത്തെക്കുറിച്ച് പറഞ്ഞായിരുന്നു പിന്നീട് വന്ന പോസ്റ്റ്. ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ പുത്തന്‍ തുടക്കത്തില്‍ എക്‌സൈറ്റഡാണെന്നുമായിരുന്നു നടി കുറിച്ചത്. നടി […]
Read more

ഡൗൺലോഡ് ക്വാളിറ്റി ഫീച്ചറുമായി വാട്‍സ്ആപ്പ്

സ്‍മാർട്ട്‌ഫോണുകളില്‍ സ്റ്റോറേജ് സ്‌പേസ് ലാഭിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‍സ്ആപ്പ് ഒരുങ്ങുന്നു. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് കാരണം നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേകിച്ച്, ഓട്ടോ-ഡൗൺലോഡ് ചെയ്ത എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും പലരുടെയും ഫോണില്‍ സ്റ്റോറേജ് കുറയ്ക്കുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വെറും ചാറ്റിംഗിന് അപ്പുറം ഫോട്ടോകളും […]
Read more

‘ഞാൻ ചോദിച്ചത് വെള്ളം; തുറന്ന് പറഞ്ഞ് കിലി പോൾ

ലോകമെമ്പാടും നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് ടാൻസാനിയനായ കിലി പോൾ. ലിപ് സിങ്ക് വീഡിയോകൾ ചെയ്ത് മലയാളികളെ അടക്കം കയ്യിലെടുത്ത കിലി പോൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ വന്നിരുന്നു. വൻ വരവേൽപ്പ് ആയിരുന്നു ഉണ്ണിയേട്ടൻ എന്ന് സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന കിലിയ്ക്ക് കേരളക്കര നൽകിയത്. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനുമെല്ലാം കിലി പങ്കെടുക്കുകയും ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കിലിയുടെ കേരള സന്ദർശനം വൈറലായപ്പോൾ ശ്രദ്ധനേടിയൊരു വീഡിയോ ഉണ്ടായിരുന്നു. മാളിൽ പരിപാടിക്കിടെ വെള്ളം കുടിക്കുന്ന കിലിയുടെ […]
Read more

കളക്ഷനില്‍ വൻ നേട്ടവുമായി ‘മാമൻ’

പ്രശാന്ത് പാണ്ട്യരാജ് സംവിധാനം ചെയ്തു പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രമാണ് മാമൻ. സൂരി നായകനായി എത്തിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്‍മിയാണ് നായിക. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് മാമൻ 41 കോടിയിലധികം ആകെ നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടാതെ 9 കോടിയുണ്ടെങ്കില്‍ 50 കോടി ക്ലബ്ബിലുമെത്താം. രാജ് കിരണ്‍ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൃദയം […]
Read more

ഈ ഫോണുകളില്‍ ഇനി വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല

അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായി ചില ഫോണുകളിൽ ഇനി വാട്ട്സ് ആപ്പ് പ്രവർത്തിക്കില്ല ജൂൺ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് (WhatsApp ) ഒഴിവാക്കുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ ഇന്ന് മുതൽ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് അല്ലെങ്കില്‍ പഴയ […]
Read more

ധ്രുവ് വിക്രം നായകനായി ബൈസണ്‍, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്

ധ്രുവ് വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബൈസണ്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റാണ് പുറത്തു വന്നിരിക്കുന്നത്. ബൈസണിന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്ന അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസായിരിക്കും നിര്‍മിക്കുക. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കുമെന്ന തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer