Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NewbornCare

ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് നിയന്ത്രണം; നിർദേശങ്ങളുമായി മഹാരാഷ്ട്ര എഫ്ഡിഎ

മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങളുടെ വിൽപ്പനയിലും പരസ്യത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). ഉത്പന്നങ്ങളുടെ പാക്കറ്റിൽ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം ഉപയോഗിക്കരുതെന്നും മുലപ്പാലാണ് കുഞ്ഞിന് ഏറ്റവും ഉത്തമമെന്ന സന്ദേശം നിർബന്ധമായും ഉൾപ്പെടുത്തണമെന്നും എഫ്ഡിഎ നിർദേശിച്ചു. നവജാത ശിശുക്കൾക്കായുള്ള ഫോർമുല ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മുലപ്പാലിന്റെ പ്രാധാന്യം കൂടുതൽ ജനങ്ങളിലെത്തിക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ടെ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix