നിലമ്പൂർ പിടിക്കണം; മുഖ്യമന്ത്രി 13 മുതൽ 15 വരെ പ്രചരണത്തിനെത്തും
മലപ്പുറം: നിലമ്പൂരിൽ അധികാരം പിടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും എത്തുന്നു.13,14,15 തീയതികളിൽ മുഖ്യമന്ത്രി നിലമ്പൂരിൽ തങ്ങി സ്ഥാനാർഥി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വം നൽകും . കൂടാതെ മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിളെയും എൽഡിഎഫ് യോഗത്തിലും പങ്കെടുക്കും . അതേസമയം ഇന്നലെ നിലമ്പൂരിൽ എത്തിയ മുഖ്യമന്ത്രി മണ്ഡലം പിടിക്കാമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട് എന്നും കൂടാതെ എം സ്വരാജ് മികച്ച ഒരു നേതാവാണെന്നും പറഞ്ഞിരുന്നു. അതിനാണ് മുഖ്യമന്ത്രി ഓരോ പഞ്ചായത്തുതലത്തിലും പര്യടനത്തിനിറങ്ങുന്നതും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ സ്വരാജിനെ […]
Read more