Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nithin gadkari

ജാതിയിൽ വിശ്വാസമില്ല; വ്യക്തിയിലെ ഗുണങ്ങളാണ് മനുഷ്യനെ ശ്രേഷ്ഠതയുള്ളവരാക്കുന്നത്: നിതിൻ ഗഡ്കരി

നാഗ്പുര്‍: ജാതിയിൽ തനിക്ക് വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ജാതിയോ മതമോ ഭാഷയോ മനുഷ്യനെ മഹാനാക്കില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരന്‍ തനിക്കുമേല്‍ ചൊരിഞ്ഞ ഏറ്റവും വലിയ അനുഗ്രഹം തന്റെ സമുദായത്തിന് ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം ലഭ്യമാക്കിയില്ല എന്നതാണെന്ന് ബ്രാഹ്‌മണ സമുദായാംഗമെന്ന നിലയില്‍ താന്‍ പലപ്പോഴും തമാശയായി പറയാറുണ്ട്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്‌മണര്‍ ചെലുത്തുന്ന സാമൂഹിക സ്വാധീനത്തിലെ വ്യത്യാസത്തെക്കുറിച്ചും ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയില്‍ ബ്രാഹ്‌മണ സമുദായത്തിന് […]
Read more

കേരളത്തിലെ ദേശീയപാത നിർമാണം; വീഴ്ച അന്വേഷിക്കാൻ മൂന്നം​ഗ സംഘത്തെ അയച്ച് കേന്ദ്രം

ഡൽഹി: കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ കേന്ദ്രം. ഇതിനായി മൂന്നംഗ സംഘത്തെ കേന്ദ്ര സർക്കാ‍ർ നിയോ​ഗിച്ചു. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. മൂന്നം​ഗ സമിതി നടത്തുന്ന അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer