അമിത് ഷാ എത്രതവണ എത്തിയാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭരണംകിട്ടില്ല; വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ
ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിക്ക് ഒരിക്കലും ഭരണംകിട്ടില്ലെന്നും തമിഴ്നാട് എന്നും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എടപ്പാടി പഴനിസ്വാമിയും അദ്ദേഹത്തിന്റെ അണ്ണാ ഡിഎംകെയും ബിജെപിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി . ബിജെപി അധികാരം പിടിച്ചാല്‍ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കും.കൂടാതെ തമിഴ്നാടിനെക്കൂടി ബിജെപിയുടെ കാല്‍ക്കീഴിലാക്കാനാണ് എടപ്പാടി ശ്രമിക്കുന്നത് എന്നും സ്റ്റാലിൻ പറഞ്ഞു. കൂടാതെ ബിജെപി മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കും എന്നും ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും എം കെ […]
Read more

