Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: NORKA’s health accident insurance scheme

പ്രവാസികൾക്കായി നോർക്ക ഏർപ്പെടുത്തുന്ന ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

നോർക്ക കെയർ എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഇന്ത്യയിലെ 10,000-ത്തോളം ആശുപത്രികളിൽ ചികിത്സ നേടാനാകും. കേരളത്തിൽ മാത്രം 410 ആശുപത്രികൾ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാണ്. നോർക്ക കെയറിലേക്കുള്ള രജിസ്ട്രേഷൻ അടുത്തമാസം 22 മുതലാണ് തുടങ്ങുക. നോർക്ക പ്രതിനിധികൾ ദുബായിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാൽ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പദ്ധതി. ഭർത്താവ്, ഭാര്യ രണ്ടു കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ജിഎസ്ട‌ി […]
Read more
Advertisement
WhiteswanTV Footer