Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ObsceneMessages

അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേ പരാതി നൽകി

ചെന്നൈ: അശ്ലീല സന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേ കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയതായി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയോടെ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ രേഖാമൂലം പരാതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ വിജയ് സർക്കാരും രാഷ്ട്രീയ സമ്മർദത്തിലായിരിക്കുകയാണ്. കളക്ടറുടെ വസതിയിലെത്തി മോശം ഉദ്ദേശ്യത്തോടെ പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണ് എംഎൽഎയ്ക്കെതിരായ ആരോപണം. ഡിഎംകെ നേതാവ് കനിമൊഴിയാണ് വിഷയം ആദ്യം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. എന്നാൽ, എംഎൽഎയും ടിവികെ നേതാക്കളും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix