Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ODIWorldCup2027

2027 ഏകദിന ലോകകപ്പ്; സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തി റോബിൻ ഉത്തപ്പ

ബെംഗളൂരു: 2027ൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയുടെ ടീം പ്രവചനം ശ്രദ്ധേയമാകുന്നു. വിരാട് കോലിക്കും രോഹിത് ശർമയ്ക്കും ടീമിൽ ഇടം നൽകിയ ഉത്തപ്പ മലയാളി താരം സഞ്ജു സാംസണെയും വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജുവിന് ഇടമില്ല. കെ.എൽ. രാഹുലും ഇഷാൻ കിഷനുമാണ് നിലവിലെ ഏകദിന ടീമിലെ വിക്കറ്റ് കീപ്പർമാർ. 2023ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ചതിന് ശേഷം സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix