രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഉടൻ കുറവ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടുണ്ടെങ്കിലും ഇന്ധനവില കുറയ്ക്കാൻ നിലവിൽ സാധ്യതയില്ലെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിവരം. പശ്ചിമേഷ്യൻ സംഘർഷകാലത്ത് ഉണ്ടായ നഷ്ടം പൂർണമായി നികത്തേണ്ടതിനാൽ വില കുറയ്ക്കില്ലെന്നും, ഇറാൻ–അമേരിക്ക സമാധാന കരാറിൽ അന്തിമ തീരുമാനം വരുന്നതുവരെ നിലവിലെ വില നിലനിർത്താനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ നിലപാട് എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നാണ് വിവരം. ഇതിനിടെ പാചകവാതക വിലയിൽ ചെറിയ ഇളവ് അനുവദിക്കാനുള്ള സാധ്യതയും കേന്ദ്ര […]
Read more



