പൂര്‍ത്തിയാകും മുൻപ് നിരോധിക്കപ്പെട്ട ഒരു സിനിമ
പല കാരണങ്ങൾ കൊണ്ട് സിനിമ നിരോധിക്കപെടുന്നത് ഇന്നെത്തെക്കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല . എന്നാലും തിയേറ്ററിൽ നിന്ന് നിരോധിക്കുന്ന സിനിമാല മറ്റും മറ്റു പ്ലാറ്റുഫോമുകളിൽ റിലീസ് ചെയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാറുമുണ്ട്. കൂടാതെ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട സിനിമകൾ ലോകസിനിമയുടെ ചരിത്രത്തിൽ ചരിത്രത്തിൽ ഉണ്ട് അത്തരത്തിൽ ഒരു ചിത്രമാണ് ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് […]
Read more