Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Online fraud

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; മൂന്നുവർഷത്തിനിടെ മലയാളികൾക്ക് 1694 കോടി നഷ്ടം

മലപ്പുറം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളുടെ വലയത്തിൽ കുടുങ്ങി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി രൂപ. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 20,000 പരാതികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. എന്നാൽ നാണക്കേട് ഭയന്ന് പരാതി നൽകാത്തവരും നിരവധി ഉണ്ടെന്നാണ് വിലയിരുത്തൽ. തട്ടിപ്പിന് ഇരയായവരിൽ പലർക്കും ഓൺലൈൻ ട്രേഡിങ് എന്താണെന്നതുപോലും വ്യക്തമായി അറിയില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം. തട്ടിപ്പിന്റെ പ്രധാന രീതികൾ എ.ഐ. ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സെലിബ്രിറ്റി വീഡിയോകളാണ് തട്ടിപ്പുകാർ […]
Read more

ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിന് നഷ്ടമായത് 351 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. ഇതുമായി ബന്ധപ്പെട്ട 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2892 പരാതികളാണ് മലപ്പുറത്തുനിന്നും ലഭിച്ചത്. എറണാകുളത്തുനിന്ന് 2268 പരാതികളാണ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് പരാതി. 137 പരാതികളാണ് വയനാട്ടിൽ നിന്ന് ലഭിച്ചത്. ഷെയർ തട്ടിപ്പിലൂടെ ആണ് ഏറ്റവും കൂടുതൽ പണം […]
Read more

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യ ആസൂത്രകനായ മലയാളി പിടിയിൽ

തിരുവനന്തപുരം: കംബോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ സൂത്രധാരനെ അറസ്റ് ചെയ്ത് പൊലീസ്. മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവാണ് പിടിയിലായത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മനുവിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കംബോഡിയയിൽ കോൾ സെന്റർ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴി പ്രതി കോടികളാണ് തട്ടിയെടുത്തത്. പ്രതിയെ തിരുവനന്തപുരം എസിജിഎം കോടതിയിൽ ഹാജരാക്കും.
Read more

ആശാ ശരത്തിന് ആശ്വാസം;വഞ്ചനക്കേസില്‍ ഹൈക്കോടി സ്റ്റേ

കൊച്ചി:നടി ആശാ ശരത്തിനെതിരായ നിക്ഷേപത്തട്ടിപ്പ് കേസില്‍ ഹൈക്കോടതി സ്റ്റേ.പ്രാണ ഇന്‍സൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി. ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.നടിക്ക് ഈ കമ്പനിയില്‍ ഷെയര്‍ ഉണ്ടെന്നും പ്രാണ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.കൊട്ടാരക്കര പൊലീസ് എടുത്ത വഞ്ചന കേസിലെ നടപടികള്‍ക്കാണ് സ്റ്റേ. എന്നാല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന് കോയമ്പത്തൂര്‍ […]
Read more

17 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റില്‍

ആലപ്പുഴ:സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.ഓഹരി വ്യാപാരത്തിന്റെ പേരില്‍ മുഹമ്മ സ്വദേശിയില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട യുവതിയെ പൊലീസ പിടിയില്‍.തൃക്കരിപ്പൂര്‍ പഞ്ചായത്ത് 15ാം വാര്‍ഡില്‍ കൈക്കോട്ടുകടവ് എസ് പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിന്‍(31) ആണ് അറസ്റ്റിലായത്.മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡില്‍ കരിപ്പേവെളി സിറില്‍ ചന്ദ്രന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്.സംഘത്തില്‍പ്പെട്ട ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരെ ഇനി അറസ്റ്റ് ചെയ്യാനുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ്;തന്റെ പിഴവെന്ന് ഡേ്ാക്ടര്‍ ഓഹരിയില്‍ […]

Recent News

Advertisement
WhiteswanTV Footer