Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OpenTender

എല്ലാ നടപടിയും സുതാര്യം: കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ഊരാളുങ്കല്‍ സൊസൈറ്റി

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കരാറുകള്‍ ലഭിച്ചത് ഓപ്പണ്‍ ടെന്‍ഡറിലൂടെയെന്ന് വിശദീകരിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റിക്കെതിരെ ഉയരുന്ന ആരോപണങ്ങളും വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സൊസൈറ്റിയുടെ പ്രതികരണം. കിഫ്ബി വഴി 6,000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. കിഫ്ബിയുടെ കർശനമായ ടെൻഡർ നടപടികൾ പാലിച്ചും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തുമാണ് പദ്ധതികൾ ലഭിച്ചതെന്ന് സൊസൈറ്റി വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix