Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: operation thoofan

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ അറസ്റ്റിലായത് 11776 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 11776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 77 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാൻ കേസുകളുടെ എണ്ണം 10918 ആയി. ഇതുവരെ 23925.120 ഗ്രാം എം.ഡി.എം.എയും 1457.401 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് […]
Read more

ലഹരിക്കെതിരെ ശക്തമായ പോരാട്ടം; ഓപ്പറേഷൻ തൂഫാൻ തുടരും: രമേശ് ചെന്നിത്തല

തൃശ്ശൂർ: പുതിയ തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാനുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ‘തകൃതോണം’ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരി വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാസലഹരിക്ക് അടിമപ്പെട്ടാൽ അതിൽ നിന്ന് മോചനം നേടുക എളുപ്പമല്ല. അതുകൊണ്ടാണ് ഓപ്പറേഷൻ തൂഫാന് അമ്മമാരിൽ നിന്നും സഹോദരിമാരിൽ […]
Read more

ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി കൊച്ചിയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ പ്രതിരോധിക്കുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്’ പദ്ധതിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പിന്തുണ. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ വിവിധ വശങ്ങൾ വിശദീകരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഇതിനായി ഉടൻ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരള പൊലീസും തമിഴ്നാട് പൊലീസും ചേർന്ന് അതിർത്തി മേഖലകളിൽ […]
Read more

ഓപ്പറേഷന്‍ തൂഫാനിടെ പൊലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി ലീവിനെത്തിയ സൈനികന്‍

പാലക്കാട്: ഓപ്പറേഷൻ തൂഫാനിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികനെന്ന് പൊലീസ്. മണ്ണാർക്കാട് സ്വദേശി ജിനേഷാണ് കേസിലെ മുഖ്യപ്രതി. റാഞ്ചിയിൽ നിന്നുള്ള അവധിക്ക് നാട്ടിലെത്തിയ ജിനേഷ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ധോണിയിൽ വച്ച് പൊലീസ് പരിശോധനയ്ക്കിടെ നടന്ന ആക്രമണത്തിലാണ് വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ, കാറിൽ എത്തിയ സംഘം ചോദ്യം ചെയ്യലിനിടെയാണ് പൊലീസിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വാഹനം കൈകാണിച്ച് […]
Read more

സിനിമാ മേഖലയിൽ ലഹരി ഉപയോഗം; കണ്ടെത്തി തടയണം: ആസിഫ് അലി

കൊച്ചി: സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും അത് കണ്ടെത്തി തടയുന്നത് ഉത്തരവാദിത്വമായി കാണുന്നുവെന്നും നടൻ ആസിഫ് അലി. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സംഭവങ്ങളെയാണ് സിനിമ പ്രതിഫലിപ്പിക്കുന്നതെന്നും, എന്നാൽ ലഹരി വ്യാപനത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. തൊടുപുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പൊലീസിന്റെ ‘തൂഫാൻ’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read more

ഓപ്പറേഷൻ തൂഫാൻ; മയക്കുമരുന്ന് ശൃംഗലയുടെ വേരറുക്കാനുളള ശ്രമം തുടരും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നടപടി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്തർദേശീയ ശൃംഖലകളെ തകർക്കുന്നതിനുമായി പ്രത്യേക പരിശോധനകളും അന്വേഷണങ്ങളും ശക്തമാക്കിയതായി മന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇതുവരെ 728 കേസുകൾ രജിസ്റ്റർ ചെയ്യുകയും 795 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 625 ഗ്രാം എംഡിഎംഎ, 48 കിലോ കഞ്ചാവ്, 130 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തതായി മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix