Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിനിമാ മേഖലയിൽ ലഹരി ഉപയോഗം; കണ്ടെത്തി തടയണം: ആസിഫ് അലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിനിമാരംഗത്തും ലഹരി ഉപയോഗം ഉണ്ടെന്നും അത് കണ്ടെത്തി തടയുന്നത് ഉത്തരവാദിത്വമായി കാണുന്നുവെന്നും നടൻ ആസിഫ് അലി. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ സംഭവങ്ങളെയാണ് സിനിമ പ്രതിഫലിപ്പിക്കുന്നതെന്നും, എന്നാൽ ലഹരി വ്യാപനത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. തൊടുപുഴയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പൊലീസിന്റെ ‘തൂഫാൻ’ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix