ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്; സിജെപി പ്രതിഷേധം തുടരും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഡൽഹി ചലോ മാർച്ച് സംഘടിപ്പിക്കും. കൊണാട്ട് പ്ലേസിൽ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും ഇന്ന് പ്രതിഷേധം തുടരും. മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, […]
Read more