ഏഴ് വയസുകാരൻ യാഷ്വാൻ അഞ്ച് പേർക്ക് പുതുജീവനേകും
തിരുവനന്തപുരം: സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരുനെൽവേലി സ്വദേശിയായ യാഷ്വാന്റെ അവയവങ്ങൾ ദാനം ചെയ്ത് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നു. കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മസ്തിഷ്കമരണമാണ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ അവയവദാനം നടത്താൻ തീരുമാനിച്ചു. അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് കൊണ്ടുപോകുന്നത്. കുട്ടിയുടെ വൃക്ക കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. കണ്ണൂർ സ്വദേശിയായ 17 വയസുകാരനാണ് ഇത് […]
Read more
