സർക്കാർ സ്‌പോൺസേർഡ് പ്രോഗ്രാം; പാത്രിയര്‍ക്കീസ് ബാവായുടെ മണർകാട് പള്ളി പ്രവേശനത്തിൽ ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന അധിപന്‍ യുഹാനോന്‍ മര്‍ ദീയസ്‌കോറസ് ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മണര്‍കാട് പള്ളിയിലെ പ്രവേശനം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നായിരുന്നു വിമര്‍ശനം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിയായിരുന്നു വിമർശനം. ചര്‍ച്ചകള്‍ക്ക് വേണ്ടി ദേവലോകത്തിന്റെ വാതിലുകള്‍ തുറന്നിട്ടു. ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കുവാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ നൈമിഷിക സന്തോഷത്തിന് വേണ്ടി ശാശ്വാത സമാധാനത്തെ തച്ചുടയ്ക്കുവാന്‍ […]
Read more