ബത്ലഹേം കുടുംബ യൂണിറ്റ്, ലവ്, കുങ്ഫു ലെജൻഡ്… ഇന്ന് OTTയിൽ എത്തിയ സിനിമകൾ
ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തിയ ചിത്രങ്ങൾ ഇവയെല്ലാമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്നതിനിടെയാണ് ചിത്രം OTTയിലേക്ക് വരുന്നത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ റൊമാന്‍റിക് കോമഡി ചിത്രത്തിൽ സംഗീത് പ്രതാപ്, റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ലവ് അർജുൻ ദാസും ഐശ്വര്യാ ലക്ഷ്മിയും ഒരുമിച്ച ലവ് നെറ്റ്ഫ്ലിക്സിൽ […]
Read more