സ്വാദിഷ്ടമായ പാൽ പായസം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ഈസിയായി
പാല്‍ കൊണ്ടുള്ള വിഭവങ്ങള്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതില്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക പാല്‍പ്പായസം തന്നെയാവും. എളുപ്പത്തിലൊരു പാല്‍പ്പായസം തയ്യാറാക്കി നോക്കാം. ചേരുവകള്‍ ബസ്മതിഅരി- കാല്‍ കപ്പ് പാല്‍- ആറ് കപ്പ് പഞ്ചസാര- കാല്‍ കപ്പ് നെയ്യ്- ഒരു ടീസ്പൂണ്‍ കശുവണ്ടി- പത്തെണ്ണം ഉണക്കമുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍ ഏലക്കപ്പൊടി- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഒരു വലിയ പാത്രത്തില്‍ അഞ്ച് കപ്പ് പാലൊഴിച്ച് തിളപ്പിക്കുക. അരി നന്നായി കുതിര്‍ത്ത് വെള്ളം വാര്‍ത്ത് എടുക്കുക. പാലിലേക്ക് […]
Read more

