മെയ് 15 മുതൽ സൗജന്യ യാത്ര; ഇന്ദിര ഗ്യാരണ്ടി പ്രചാരണവുമായി കെ സിയും രമേശ് പിഷാരടിയും
പാലക്കാട്: തിരഞ്ഞെടുപ്പ് ചൂട് ആളിക്കത്തുമ്പോൾ പ്രകടന പത്രികയും പുറത്തിറക്കിയിരുന്നു എല്ലാ മുന്നണികളും. തിരിച്ചുപിടിക്കുമെന്നും നിലനിർത്തുമെന്നും അക്കൗണ്ട് തുറക്കുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ. യുഡിഫിന്റെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിനായി, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയും കെ സി വേണുഗോപാലും കഴിഞ്ഞ ദിവസം ബസ് യാത്ര നടത്തിയിരുന്നു. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനുമായിരുന്നു ബസ് യാത്ര. ദൈനംദിന ജോലികള്‍ക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി ഒരു വലിയ […]
Read more

