Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: panjab kings

ശശാങ്ക് നയിച്ചു;ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കിംഗ്‌സ്

അഹമ്മദാബാദ്:തോല്‍വിയുടെ മുനമ്പില്‍ നിന്ന് ജയിച്ച് കയറി പഞ്ചാബ് കിംഗ്‌സ്.ശശാങ്ക് സിംഗെന്ന ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ഭുത വിജയം നേടിയിരിക്കുകയാണ് പഞ്ചാബ്.ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ നാലിന് 70 എന്ന നിലയില്‍ തകര്‍ന്നു.ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി പഞ്ചാബ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ആറാമനായി ക്രീസിലെത്തിയ ശശാങ്ക് നൂര്‍ അഹമ്മദിനെ ക്രീസ് വിട്ടിറങ്ങി അതിര്‍ത്തി കടത്തി.ഗുജറാത്തി ബൗളര്‍മാര്‍ ശശാങ്കിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix